സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് ‘കെയര്‍ ലീവു’മായി ഷാർജ

സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് കെയര്‍ ലീവ് അനുവദിക്കാനൊരുങ്ങി ഷാർജ. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ പരിചരണം ആവശ്യമുളള കുഞ്ഞുങ്ങൾക്കോ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കോ ജന്മം നല്‍കുന്ന അമ്മമാര്‍ക്കാണ് അവധി ലഭിക്കുക.…