റഷ്യയിൽ യുക്രെയിൻ വ്യോമാക്രമണം; ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം
റഷ്യയിലെ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്‌ക്ക് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് യുക്രെയിൻ ആക്രമണം നടത്തിയത്. 250 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള…
