പിഎം ശ്രീയില്‍ സിപിഐയെ വഞ്ചിച്ചോ? കരാറില്‍ നിന്ന് പിന്മാറാതെ ഫണ്ട് നേടി കേരളം

പിഎം ശ്രീ പദ്ധതിയില്‍ കരാറിൽ നിന്നും പിന്മാറുന്നുവെന്ന നിലപാട് എടുത്ത സിപിഎം പക്ഷെ കത്തയക്കാൻ ഇതുവരെയും തയ്യാറായില്ല.ഇതോടെ സി പിഎം സിപിഐ യെ വഞ്ചിക്കുമോ എന്ന പ്രധാന…

ആര്‍എസ്എസിനെ വെള്ളപൂശാന്‍ ശ്രമിച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തിയത്തി നെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശാന്‍ ശ്രമിച്ചെന്നാണ് വിമര്‍ശനം. കേന്ദ്ര…

ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണ്; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്തും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ…

കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിനെതിരെ പിണറായി വിജയൻ; സിനിമയെ സിനിമയായി കണ്ടാൽ പോരെയെന്ന് സോഷ്യൽ മീഡിയ

കേരള സമൂഹത്തെ അപകടത്തില്‍പ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല,കേരള സ്റ്റോറി എന്ന സിനിമക്ക് ദേശിയ അവാർഡ് കിട്ടിയതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ…

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം; നടപടി 9 മാസത്തിനുശേഷം; അന്വേഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ കീഴിൽ വരുന്നവർ

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.സസ്പെൻ‍ഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീഷണൽ ചീഫ്…