യു പ്രതിഭ എംഎൽഎ ഓണാഘോഷത്തിൽ വന്നതിനു പിന്നാലെ കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി

കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി.കോൺഗ്രസ്സ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ സിപിഎം എം എൽ എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെത്തുടർന്നാണ് പൊട്ടിത്തെറിയെന്നു സൂചന. സിപിഐഎമ്മുമായുള്ള സംഘർഷത്തിന്…

കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; വി ഡി സതീശന് നേരെ അധിക്ഷേപ കമന്റുമായി സിപിഎം; എല്ലാം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കമെന്ന് വിമർശിച്ച റോജി…

പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം;പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് ? അന്വേഷിക്കാൻ കെപിസിസി നിർദേശം; തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല

കോൺഗ്രസ് നേതാവ് പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം നൽകി. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. അതേസമയം…

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി…

52 വെട്ടുന്ന പാർട്ടി അല്ല; കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര നടത്തുന്നത് നല്ല കാര്യം; എന്നാൽ തരൂർ ലക്ഷ്മണ രേഖ ലംഘിക്കരുത്; കെ സി വേണുഗോപാൽ

വീണ്ടും കേന്ദ്ര ദൗത്യവുമായി വിദേശത്തേക്ക് പോകാനിരിക്കുന്ന ശശി തരൂരിനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടി…

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്സെടുത്ത് പോലീസ്

ആലപ്പുഴ ചാരുംമൂട്ടിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചാരുംമൂട്…

മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രി, എ കെ ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മനുഷ്യനെ കൊല്ലാൻ വേണ്ടി മൃഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വനം വകുപ്പ് എന്ന് മുരളീധരൻ…

ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമെന്ന് പി ചിദംബരം

ഡല്‍ഹി: ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി ആശങ്കയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്‍ഡ്യാ സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമാണെന്നും…

കെപിസിസി പുനഃസംഘടന; ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്. ഭൂരിഭാഗം എംപിമാരും ഇന്നലത്തെ ചടങ്ങിൽ പങ്കെടുത്തില്ല. കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കൺവീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ…

വിവാദങ്ങൾക്കിടെ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ്…