പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ അതൃപ്തി; കർണാടക കോണ്‍ഗ്രസ് എംഎല്‍എ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു

കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ചോർന്നിരിക്കുന്നത്. ‘സിദ്ധരാമയ്യക്ക് ഭാഗ്യ…