ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്നു. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗാണ് കവർന്നത്.…

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ചു; എട്ടു സ്ത്രീകളുടെ പ്രതികാരത്തിന് പിന്നിൽ

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ച് ഒരുകൂട്ടം സ്ത്രീകൾ.സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഉപദ്രവിക്കുന്നതും സ്ഥിരമാക്കിയ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ ഗജപതി ജില്ലയിൽ കുയ്ഹുരു ഗ്രാമത്തിലാണ് സംഭവം.…

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി നാട്

മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി ജന്മനാട്. നിലമ്പൂരിലെ വെള്ളക്കെട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അനന്തു. സ്കൂളിൽ പൊതുദർശനത്തിനു ശേഷം വീടിനു സമീപത്തെ…

അധ്യാപകർ ഇങ്ങനെ ആകരുത്, കുടിപ്പകയിൽ അധ്യാപിക ചെയ്ത് കൂട്ടിയത്? ഒടുവിൽ പോക്സോ കേസ്

അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നു വ്യാജ പ്രചരണം നടത്തിയ അധ്യാപിക ക്കെതിരെ പോക്സോ കേസ്സെടുത്ത് പോലീസ്. രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സി.ആർ…

കോഴിക്കോട് വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എംഡിഎംഎ പിടികൂടി

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എം ഡി എം എ പിടികൂടി.52 ഗ്രാം എം ഡി എം എ ആണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്.സംഭവത്തിൽ…

അച്ഛൻ്റെ സുഹൃത്തെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു; 15കാരനെ ക്രൂരപീഡനത്തിനിരയാക്കി 32കാരൻ

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വകാര്യ ബസ്‌ഡ്രൈവര്‍ പിടിയില്‍. വള്ളിക്കുന്നം കടുവിനാല്‍ മുറിയില്‍ അരുണ്‍ സോമനെയാണ് (32) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ സാധനം…

കാമുകനൊപ്പം ജീവിക്കാന്‍ അരും കൊല; വാടകഗുണ്ടകളെ വിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ, അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടക മൈസൂരില്‍ കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശനാണ്…

തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു.ആക്രമണത്തില്‍ പ്രവീണയുടെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടെ…

17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ആൺസുഹൃത്ത് കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ശിക്ഷ വിധി ഇന്ന്. ശാരികയുടെ മുന്‍ സുഹൃത്ത് സജിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.…

അമ്മ പുഴയിലെറിഞ്ഞുകൊല്ലും മുൻപും കുഞ്ഞ് പീഡനത്തിനിരയായി; ഒന്നരവർഷത്തിലേറെയായി അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മകൊലപ്പെടുത്തിയ മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒന്നരവർഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം…