ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ആക്രമണം കുടുംബ തർക്കത്തിന് പിന്നാലെ പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ്…

തിരുവനന്തപുരം നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം…

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു, ആക്രമിച്ചത് ബൈക്കിൽ എത്തിയ രണ്ട് പേർ

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ…

നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത പൊള്ളാച്ചി പീഡനക്കേസില്‍ ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം

തമിഴ്‌നാട്ടിലെ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിധി വന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോയമ്പത്തൂരിലെ മഹിളാ പ്രത്യേക കോടതി…

മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്ന അമ്മ പിടിയിൽ

അഹമ്മദാബാദ്: നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് സംഭവം ഉണ്ടായത്. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ…

യുവതി എസ് ഐ യുടെ മൂക്കിടിച്ച് തകർത്തു: നേപ്പാൾ സ്വദേശികളുടെ പരാക്രമം അങ്കമാലിയിൽ

വാഹന പരിശോധനക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്. അങ്കമാലി അയ്യമ്പുഴയിൽ ആണ് സംഭവം. നേപ്പാൾ സ്വദേശികളായ സുമൻ,ഗീത എന്നിവരാണ് പിടിയിലായത്.…