ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ്…
