അടുത്ത സീസണിനായി മികച്ച ടീമിനെ കണ്ടെത്തും: എം എസ് ധോണി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. ‘ചെന്നൈ നേടിയ 176 എന്ന സ്കോർ ശരാശരിയിൽ വളരെ താഴെയായിരുന്നു.…