ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍
നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവാവ്…
