ദീപാവലി; ഇന്ത്യ ആഘോഷിക്കുന്നത് പരിസ്ഥിതി ബോധത്തോടെ
‘ദീപാവലി” എന്നത് ദീപങ്ങളുടെ നിര എന്നാണ് സംസ്‌കൃത അർത്ഥം. ഇരുട്ടിന്മേൽ പ്രകാശത്തിന്റെ, ദോഷത്തിന്മേൽ സത്യത്തിന്റെ, ദു:ഖത്തിന്മേൽ ആനന്ദത്തിന്റെവിജയഘോഷം. ഹിന്ദു പുരാണപ്രകാരം, രാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയതിന്റെഓർമ്മയ്‌ക്കായാണ്…
