ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി മുന്‍ ജീവനക്കാർ
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി പ്രതികൾ കീഴടങ്ങി.രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കീഴടങ്ങിയത്.പ്രതികൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ…
