തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ; നടൻ ജി കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണക്കുമെതിരെ കേസെടുത്ത് പോലീസ്

ബിജെപി നേതാവും നടനുമായ ജി കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണക്കുമെതിരെ കേസെടുത്ത് പോലീസ്. തട്ടിക്കൊണ്ടുപോകലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മകൾ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.…