ഡോ: ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്;ഇത് പ്രതികാര നടപടിയാണ് എന്ന് ഹാരിസ്
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് . ഡോ: ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം…