വാട്‌സ് ആപ്പിലൂടെ കൊക്കെയ്ൻ വാങ്ങുന്നതിനിടയിൽ ആശുപത്രി സിഇഒ അറസ്റ്റിൽ
ഹൈദരാബാദ്: വാട്‌സ് ആപ്പ് വഴി അഞ്ച്ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതിയാണ് (34)…