നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു…

മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രി, എ കെ ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മനുഷ്യനെ കൊല്ലാൻ വേണ്ടി മൃഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വനം വകുപ്പ് എന്ന് മുരളീധരൻ…

അന്തം വിട്ട പ്രതി എന്തും ചെയ്യും, പ്രതിപക്ഷത്തിനെതിരെ ശിവൻകുട്ടി, ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ തെറ്റ് തിരുത്തണമെന്നും മന്ത്രി

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ തെറ്റ് തിരുത്തണമെന്ന് വി ശിവൻകുട്ടി.കേരളത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഗവർണറുടേതെന്നും അത് ശരിയല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ…

മന്ത്രിയാക്കണം, ആഭ്യന്തരവും വനംവകുപ്പും വേണം, സതീശനെ മാറ്റണം, മലപ്പുറം ജില്ല വിഭജിക്കണം; യുഡിഎഫിന് മുന്നിൽ അൻ‌വറിന്റെ ഉപാധികള്‍; പരിഹസിച്ച് വി ടി ബൽറാം

യുഡിഎഫ് പ്രവേശനത്തിനായുള്ള പി വി അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അന്‍വറിനെ പരിഹസിച്ച്…