പ്രസിദ്ധിന്റെ ബൗളിങ് കൂടുതൽ മെച്ചപ്പെടുന്നു ; ഒയിൻ മോർഗൻ
മത്സരത്തിന്റെ മധ്യ ഓവറുകളിൽ പ്രസിദ്ധ് കൊണ്ടുവരുന്ന കരുത്ത് അഭിനന്ദിക്കപ്പെടണം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ഗുജറാത്ത് ടൈറ്റൻസ് പേസർ പ്രസിദ്ധ് കൃഷ്ണയെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം…