ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ജി വേണുഗോപാൽ

വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല…

ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ; വൈറലായി ‘റെട്രോ’യിലെ ഗാനം

ചിത്രത്തിന്റെ വീഡിയോ സോങ് വേഗം റിലീസ് ചെയ്യൂ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും…

വേനലവധിക്കാലത്ത് ‘പ്രിൻസ് ആൻഡ് ഫാമിലി’ എത്തുന്നു;റിലീസ് തീയതി പുറത്ത്

ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ബിൻറോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 ന് തിട്ടറ്ററുകളിൽ എത്തും.…

ജയിലർ 2 ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ

ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത് അട്ടപ്പാടിയിലാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം…

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിറ്റ് ചെയ്തതിനു ശേഷമുള്ള സിനിമ വരുന്ന ആഴ്ച ഇറങ്ങാനിരിക്കെ ഇന്നലെയാണ് മുഖ്യമന്ത്രി കുടുംബസമേതം തിരുവനന്തപുരത്തെ ലുലുമാളിൽ എത്തി സിനിമ കണ്ടത്.മലയാള…

ലൂസിഫറിന് മൂന്നാം ഭാഗം വരുമോ?എമ്പുരാന്‍ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ലേ ?ട്വിസ്റ്റ് ?

എമ്പുരാൻ സിനിമ വലിയ വിവാദമായതോടെ പ്രേക്ഷകർ ചോദിക്കുന്നത് ചിത്രത്തിന്റെ മൂന്നാം പതിപ്പ് വരുമോ എന്നതാണ്. സിനിമയുടെ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ ആണ് വിവാദത്തിലേക്ക് ഈ സിനിമയെ നയിച്ചതെന്ന…

ട്രെൻഡിങ് ആകാൻ ഫ്ലിപ്പ് സോങ്; ഏപ്രിൽ 10 ന് മരണമാസ്സ്‌ എത്തുന്നു

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന ഒരു കിടിലൻ ഗാനമാണ് ” ഫ്ലിപ്പ്…

എമ്പുരാൻ സിനിമ ഗുണം ചെയ്യാൻ പോകുന്നത് കേന്ദ്ര സർക്കാരിനും ബിജെപി ക്കുമെന്ന് അഖിൽ മാരാർ

എമ്പുരാൻ സിനിമ ,ഗുണം ചെയ്യാൻ പോകുന്നത് കേന്ദ്ര സർക്കാരിനും ബിജെപി ക്കുമെന്നു അഖിൽ മാരാർ. ഗുജറാത്ത്‌ കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദർശനത്തിന് ശേഷം മടങ്ങിയ കർ സേവകരെ…