ഒടുവിൽ ടോട്ടനത്തിന് കിരീടമുത്തം; യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിനെ മലർത്തിയടിച്ചു

ലണ്ടൻ: കിരീടമില്ലെന്ന പരിഹാസങ്ങൾക്ക് വിട. യൂറോപ്പ ലീഗിൽ കിരീടം ചൂടി ടോട്ടൻഹാം ഹോട്‌സ്‌പർ. സ്പെയിനിലെ സാംമേമ്സിൽ നടന്ന കലാശപ്പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് മലർത്തിയടിച്ചാണ് ടോട്ടനം…

‘റയലിലെ വിജയം ബ്രസീലിലും ആവര്‍ത്തിക്കാന്‍ ആഞ്ചലോട്ടിക്ക് കഴിയും’; ആശംസകളുമായി ഹാന്‍സി ഫ്‌ളിക്ക്

ബ്രസീലിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കാര്‍ലോ ആഞ്ചലോട്ടിക്ക് ആശംസകളുമായി ബാഴ്‌സലോണ കോച്ച് ഹാന്‍സി ഫ്‌ളിക്ക്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി സീസണ്‍ അവസാനത്തോടെയാണ് ബ്രസീലിലേക്ക് പോകുന്നത്. സ്പാനിഷ്…

മെസ്സി കേരളത്തിലേക്ക് വരുന്നതിൽ അനിശ്ചിതത്വം

ചെന്നൈ: ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ അനിശ്ചിതത്വം. മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും,ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ…