ആവശ്യത്തിന് ഇന്ധനമുണ്ട്, ആശങ്കവേണ്ട സാഹചര്യമില്ല: ഐഒസി
ഡല്‍ഹി: കൈവശം ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐഒസി ഇക്കാര്യം വ്യക്തമാക്കിയത്.…