ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല; എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ
മുതിർന്ന പാര്‍ട്ടി നേതാവ് ജി.സുധാകരനും ഇടതുപക്ഷ നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ പുറത്തേക്ക് വരാറുണ്ട്. ഇപ്പോഴിതാ എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ.പാര്‍ട്ടിക്കുവേണ്ടി…
