ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ചാറ്റ് ജിപിടി

ഡൗൺലോഡിൽ വലിയ വർദ്ധനവാണ് ഏതാനും മാസമായി രേഖപ്പെടുത്തുന്നത് ഡൗൺലോഡിങ്ങിൽ ഇൻസ്റ്റാഗ്രാമിനെയും tiktok നെയും പിന്നിലാക്കി ഓപ്പൺ ചാറ്റ് ജിപിടി മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആയി ലോകത്ത്…