അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ബിരുദ സമർപ്പണം

അമൃത വിശ്വവിദ്യാപീഠം അമൃതപുരി, കൊച്ചി, ചെന്നൈ, എട്ടിമട, ബാംഗ്ലൂർ, മൈസൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദ സമർപ്പണം കൊച്ചി അമൃത ക്യാമ്പസിൽ വെച്ച് നടന്നു. ഡെന്റസ്ട്രി, മെഡിസിൻ, ആയുർവേദം,…