നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി.…

പ്രവാസികൾക്ക് ഈ വർഷം ‘ബംപർ അവധിക്കാലം’; ഒരൊറ്റ ലീവ് എടുത്താൽ നേടാം ഒറ്റയടിക്ക് 9 ദിവസം നീണ്ട സൂപ്പർ …

വാർഷിക അവധി തന്ത്രപരമായി ആസൂത്രണം ചെയ്താൽ പ്രവാസികൾക്കും സ്വദേശികൾക്കും നീണ്ട അവധിക്കാലം സ്വന്തമാക്കാൻ യുഎഇ മികച്ച അവസരങ്ങളാണ് നൽകുന്നത്. കുറച്ച് ദിവസത്തെ ലീവ് ഉപയോഗിച്ച് തന്നെ നീണ്ട…

കോടതി മാറിപ്പോയി, നിയമപോരാട്ടത്തിൽ പ്രവാസിക്ക് ‘ക്രെഡിറ്റ് ‘: അബുദാബിയിൽ മലയാളിക്കെതിരായ കേസിൽ ബാങ്കിന് തിരിച്ചടി

ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ചടയ്ക്കാത്ത മലയാളിക്കെതിരെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) കോടതിയിൽ നൽകിയ കേസ് കോടതിച്ചെലവ് സഹിതം തള്ളി. ബാങ്കും ഉപഭോക്താവും…

വി​മാ​ന​ത്താ​വ​ളത്തിൽ ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് കിലോ മയക്കുമരുന്ന് പി ടികൂടി കസ്റ്റംസ്. ഏകദേശം 90,000 ദീനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തു‌ക്കളു മായി ഇരുപത്തിനാലുകാരനായ…

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളിൽ കുടുങ്ങിയവർക്ക് കേസുകൾ തീർക്കാനുള്ള അവസരവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ എത്തുന്നതിന് മുമ്പ് പിഴ അടച്ച് കേസുകൾ തീർക്കാൻ അവസരം നൽകി ഗതാഗത വകുപ്പ്. കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഈ…

സിറിയയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകി വിദേശരാജ്യങ്ങൾ

ദുബായ്: വിദേശ രാജ്യങ്ങളുടെ കൈയ്യഴിച്ചുള്ള സഹായമാണ് സിറിയയുടെ ആശ്രയം. ഒരു ദശാബ്ദത്തില്‍ അധികം സംഘര്‍ഷ കലുഷിതമായിരുന്ന സിറിയ ഇപ്പോള്‍ ശാന്തമാണ്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ…