അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്;ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകി ആരോഗ്യമന്ത്രി
ആരോപണങ്ങൾ തിരിച്ചടിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്.ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക്…