ഇടയ്ക്കിടെ തലവേദന വരുന്ന ആളാണോ നിങ്ങള്‍?
ഇടയ്ക്കിടെ തലവേദന വരുന്ന ആളാണോ നിങ്ങള്‍? സമ്മര്‍ദ്ദവും സൈനസ് പ്രശ്‌നങ്ങളും മാത്രമായിരിക്കില്ല കാരണം. മോണരോഗവും തലവേദനയ്ക്ക് കാരണമാകാം. മോണരോഗം(പീരിയോണ്‍ഡല്‍ ഡിസീസ്) വായയെ ബാധിക്കുന്ന ഗുരുതരമായ ഒരു അണുബാധയാണ്.…