അല്‍ഷിമേഴ്‌സ് രോഗ ബാധിതരുടെ എണ്ണം 10 കോടി കടന്നേക്കും; രോഗത്തിന്റെ ഘട്ടങ്ങള്‍ മനസിലാക്കാം
അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ? സാധാരണയായി അറുപതു വയസിനു മുകളിൽ ഉള്ളവരിൽ ആണ് ഈ രോഗം ബാധിക്കാൻ സാധ്യത ഉള്ളതെങ്കിലും ചിലയാളുകളിൽ ഇത് നേരത്തെ തന്നെ കണ്ടു വരാറുണ്ട്.ഞെട്ടിക്കുന്ന…