ഹോ​ങ്കോം​ഗ് ഫ്ലാറ്റ് തീ​പി​ടി​ത്തം: മ​ര​ണം 44 ആ​യി; നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചത് തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ൻ കാ​ര​ണ​മാ​യി എന്നാരോപണം; മൂന്ന് നി​ർ​മാ​ണ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ

ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘വാം​ഗ് ഫു​ക് കോ​ർ​ട്ട്’ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 44 ആ​യി ഉ​യ​ർ​ന്നു. 279 പേ​രെ ഇ​തു​വ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.…