തങ്ങള്‍ ഭീകരവാദത്തിനെതിരെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രധാന ബ്രീഫിംഗില്‍ നിന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് വിട്ടുനില്‍ക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ…