നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡിഗോ വിഷയത്തിൽ പ്രധാനമന്ത്രി
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ…
