റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ…

ചൈനയുടെ അതിർത്തി തന്ത്രം: പാംഗോങിലെ മിസൈൽ രഹസ്യം!

ലോക രാഷ്ട്രീയത്തിന്റെയും സൈനിക ശക്തിയുടെയും സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത്, ലോകശക്തികളുടെ പട്ടികയിൽ ഇന്ത്യ അതിശക്തമായി മുന്നോട്ട് കുതിക്കുന്നു. മറുവശത്ത്, ആ വളർച്ചയിൽ അസൂയ പൂണ്ട്, ഉറക്കം…

റഷ്യയിൽ യുക്രെയിൻ വ്യോമാക്രമണം; ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് ആക്രമണം

റഷ്യയിലെ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്‌ക്ക് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് യുക്രെയിൻ ആക്രമണം നടത്തിയത്. 250 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള…

ലുവർ മ്യൂസിയത്തില്‍ മോഷണം; മോഷണം പോയത് നെപ്പോളിയന്റെ ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കള്‍; മ്യൂസിയം അടച്ചിടുകയാണെന്നാണ്‌ മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്‌

ലുവർ മ്യൂസിയത്തില്‍ മോഷണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന മ്യൂസിയമാണ് ഇത്.ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ടത്.മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ്…

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.…

ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറി‍ച്ചു

തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറി‍ച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്.…

ട്രംപിന്റെ മധ്യസ്ഥത; അസർബൈജാനും അർമീനിയയും തമ്മിൽ സമാധാനക്കരാർ ഒപ്പുവച്ചു

അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ…

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ അന്തരിച്ചു

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ (97) അന്തരിച്ചു.നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറായിരുന്നു.യുഎസ് നേവിയിൽ…

ഗാസ നഗരം ഏറ്റെടുക്കൽ പദ്ധതി; നെതന്യാഹുവിന്റെ നിർണായക നീക്കം

വളരെ നിർണ്ണായക നീക്കമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി…

യുക്രെയ്നിൽ റഷ്യൻ ഡ്രോൺ മിസൈൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 155 പേർക്ക് പരിക്ക്

യുക്രെയ്ൻ തലസ്ഥാന നഗരിയിൽ റഷ്യൻ ഡ്രോൺ മിസൈൽ ആക്രമണം. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. 6 വയസ്സുകാരനുൾപ്പെടെ 16 പേർ ആണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് . 16…