ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രാബല്യത്തിൽ

ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു.12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് ആണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം…

ആക്സിയം–4 വിക്ഷേപണം നാളെ; എന്താണ് ആക്‌സിയോം 4 ദൗത്യം ?

ആക്സിയോം-4 എന്നത് ആക്സിയോം സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനി സംഘടിപ്പിക്കുന്ന ഒരു ബഹിരാകാശ ദൗത്യമാണ്. ഈ ദൗത്യത്തിൽ, ഒരു സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ…

ഖത്തറിന്റെ വ്യോമപാത അടച്ചു; പ്രതിസന്ധിയിലായത് നിരവധി യാത്രക്കാർ

ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍…

ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ;യു എസ് പ്രസിഡന്റിന്റെ വാദം തള്ളി ഇറാൻ

ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നു ഇറാൻ .ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ ആയെന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തെറ്റെന്നു ഇറാൻ.ഇതുവരെ വെടി…

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.അതേസമയം ഇന്ത്യ പാക്…

ഇസ്രയേലിനെതിരേ ഇറാന്റെ അപ്രതീക്ഷിത നീക്കം; റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്

ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ്…

നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി യും തമ്മിലുള്ള സൗഹൃദ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…

മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…