അനധികൃതമായി യുഎസ്സിൽ താമസിക്കുന്ന വിദേശികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
പുതിയ നിർദ്ദേശം നിലവിൽ നിയമപരമായി താമസിക്കുന്നവർക്കും, വിസാ കാലാവധി കഴിഞ്ഞവർക്കും ബാധകമായിരിക്കും വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന നിർദേശവുമായി അമേരിക്കന്‍ ഭരണകൂടം.…