കൂട്ടത്തോടെ നാടുകടത്തുന്നു; അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ

അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ.കൂട്ടത്തോടെ നാടുകടത്താന്‍ ആണ് ഇറാന്റെ തീരുമാനം.ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് സഹായം നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ഇറാന്റെ നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത്…

ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ

ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി. എന്നാൽ യുഎസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.അതേസമയം…

മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും…

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ഇറാനിലെ ആണവ നീക്കങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടര്‍ന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില…

ഇറാന് എതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്ക

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും, തിങ്കളാഴ്ച അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഉപരോധങ്ങള്‍ മൂന്ന് ഇറാനിയന്‍…