അയണ്‍ അമിതമായി കഴിക്കുന്നതിന്റെ ലക്ഷണങ്ങള്‍; അധികമായാൽ അയൺ ഉം വിഷം
അധികമായാൽ അയൺ ഉം വിഷം ആണെന്നെ.അയണ്‍ ശരീരത്തില്‍ വളരെ അത്യാവശ്യമുള്ള ധാതുലവണമാണെങ്കിലും അതിന്റെ അളവ് അമിതമായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.ശരീരത്തില്‍ അയണിന്റെ ആവശ്യം എന്താണെന്നും അതിന്റെ അളവ്…