ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറിച്ചു
തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്.…