മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന് പരാതി, മലപ്പുറത്ത് ഒരു വയസുകാരന് ദാരുണാന്ത്യം; വ്യക്തത വരുത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

മാതാപിതാക്കൾ ചികിത്സ നല്കാത്തതിനെത്തുടർന്ന് മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ചെന്നു പരാതി.മഞ്ഞപിത്തം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കൾ മതിയായ ചികിത്സ നല്കിയില്ലെന്നാണ് പരാതി .മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് ദാരുണ സംഭവം…