പണംകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് തനിക്ക് അവസരം ലഭിക്കാത്തത്; ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പ്രതിഷേധിച്ച് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ്
സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പ്രതിഷേധിച്ച് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ്. പൊട്ടിക്കരഞ്ഞും കുപ്പായം സ്വയം വലിച്ചുകീറിയുമാണ് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് മധുബന്‍…
