ജിയോ നെറ്റ്‌വര്‍ക്ക് പ്രവർത്തന രഹിതമായി
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നിലായിരുന്നു. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം…