നിമിഷ പ്രിയക്കായി ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന് കാന്തപുരം
യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന് കാന്തപുരം പ്രതികരിച്ചു. കാന്തപുരം…