ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്താല്‍ കടന്നുകൂടിയവർ; എല്ലാവരുടെയും കൈകളില്‍ കറപുരണ്ടിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദേവസ്വം…
