കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിനെതിരെ പിണറായി വിജയൻ; സിനിമയെ സിനിമയായി കണ്ടാൽ പോരെയെന്ന് സോഷ്യൽ മീഡിയ
കേരള സമൂഹത്തെ അപകടത്തില്‍പ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല,കേരള സ്റ്റോറി എന്ന സിനിമക്ക് ദേശിയ അവാർഡ് കിട്ടിയതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ…