വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണ പ്രതിസന്ധിയിൽ കേരള സർവകലാശാല

കേരള സർവകലാശാല യിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് നാടകീയ സംഭവങ്ങൾ. വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണപ്രതിസന്ധിയിലാണ് കേരള സർവകലാശാല. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ…

സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍; സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍.സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ച റജിസ്ട്രാര്‍ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന് പ്രതികരിച്ചു. അതേസമയം റജിസ്ട്രാര്‍ സസ്‌പെന്‍ഷിലായതിനാൽ…