ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന് നടക്കും.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭാ സ്പീക്കർ എ എൻ…

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തി പോലീസ്. വിനോദ സഞ്ചാര കേന്ദ്രമായ ഉദയ്പുരിൽ ആണ് ദാരുണ സംഭവം നടന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ്…

ഇടുക്കി ജില്ലയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ്…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…

കൊച്ചിയിൽ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവാവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്നാണ് തെളിഞ്ഞിരിക്കുന്നത്.യുവാവിനെ വാഹനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .മരിച്ച യുവാവിന്റെ…

ട്രെയിൻ യത്രക്കാരുടെ ശ്രദ്ധക്ക്; ജൂലൈ ഒന്ന് മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നു

ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു .ജൂലൈ ഒന്ന് മുതൽ ആണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. എ സി ഇതര മെയിൽ, എക്സ്പ്രസ്സ് ട്രെയിൻ എന്നിവയുടെ യാത്ര…

വി എസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി.എസ്. അതിനിടെ, വി.എസിന്റെ ആരോഗ്യനില…

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.നിലവിൽ അദ്ദേഹത്തിന്റെ നില…

തൃശ്ശൂരിൽ ബസ് അപകടം; സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

തൃശ്ശൂരിൽ ബസ് അപകടം. സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നത് . തൃശൂർ ചേർപ്പ് ചെവ്വൂർ അഞ്ചാംകല്ലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു…