കണ്ണൂർ സദാചാര ഗുണ്ടായിസം; ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന് മുന്നിൽ ഹാജരായി ആൺസുഹൃത്ത്.ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ…

മസ്സാജിനെത്തിയ യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ച ഷെമീർ തലശ്ശേരിയിലെ മയക്കുമരുന്ന് മാഫിയ തലവൻ..?

സലൂണിൽ തല മസ്സാജ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സലൂൺ ഉടമയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ച് തലശ്ശേരി പോലീസ്. തലശ്ശേരി നഗരത്തിൽ എ.വി.കെ.നായർ റോഡിലെ എക്ലിപ്സ് സലൂൺ…

ഇമേജ് ടു വീഡിയോ മോഡൽ വി1 പുറത്തിറക്കി മിഡ്‌ജേണി

ഇമേജ് ടു വീഡിയോ മോഡൽ ആയ വി1 പുറത്തിറക്കി ജനപ്രിയ എഐ ഇമേജ് ജനറേഷന്‍ സ്റ്റാര്‍ട്ടപ്പായ മിഡ്‌ജേണി . ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് അവ വീഡിയോ ആക്കി…

നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി യും തമ്മിലുള്ള സൗഹൃദ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച…

രാഷ്ട്രീയത്തിലേക്കോ? ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍

ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അഖില്‍ ചോദിക്കുന്നത്. വേടനെ മല്‍സരിപ്പിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായി…

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍…

നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു…

വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു…

പാരസെറ്റാമോളിൽ കമ്പി കഷ്ണമോ? മണ്ണാർക്കാട് സംഭവിച്ചത് എന്ത്?

പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി…

നികുതി വെട്ടിപ്പൊ? നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ് നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ചെന്നൈയിലെ വേളാച്ചേരി കൊട്ടിവാകം,, അണ്ണാനഗർ ,കിൽപ്പോക്ക് എന്നി…