അതിശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും വീശിയേക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂര്‍ നേരം കണ്ണൂരും കാസര്‍കോടുമൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

ജിയോ നെറ്റ്‌വര്‍ക്ക് പ്രവർത്തന രഹിതമായി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നിലായിരുന്നു. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം…

മുഖ്യമന്ത്രിയുടെ ഓഫീസിൽ പെരുംകൊള്ള ! ഈച്ചയെ ആട്ടി ഇരിക്കുന്നവർക്ക് 75000 ശമ്പളം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചിലവുകൾ അറിഞ്ഞാൽ നമ്മടെ കണ്ണ് തള്ളും… അതും ഒരാവശ്യവും ഇല്ലാത്ത ഇടത്തിലൊക്കെയാണ് സഖാവ് ഖജനാവിലെ പണം വാരി എറിയുന്നത്.. ഇക്കഴിഞ്ഞ ദിവസം…

വിമാനാപകടം; അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അധികൃതർ; മരണപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഡി എൻ എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും

അഹമ്മദാബാദ് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അതികൃതർ. ലണ്ടനിലുള്ള തന്റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു.സീറ്റ് നമ്പർ 11 എ യിലെ…

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ.പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നുവെന്നാണ് സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞത്. 2004-07 ബാച്ചിലാണ്…

എന്തുകൊണ്ടാണ് ഒ നെഗറ്റീവ് രക്തഗ്രൂപ്പിന് മാത്രം ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്?

എന്തുകൊണ്ടാണ് ഒ നെഗറ്റീവ് രക്തഗ്രൂപ്പിന് മാത്രം ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്? യൂണിവേഴ്സൽ ഡോണർ രക്തഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന രക്ത​ഗ്രൂപ്പാണ് ഒ നെ​ഗറ്റീവ്. അതിനാൽ, ഏത് രക്തഗ്രൂപ്പിലുള്ള രോഗികൾക്കും…

വള്ളം തല കീഴായി മറിഞ്ഞ് അപകടം; സംഭവം മുതലപ്പൊഴിയില്‍

തിരുവനന്തപുരത്ത് വള്ളം തല കീഴായി മറിഞ്ഞ് അപകടം.മുതലപ്പൊഴിയില്‍ ആണ് അപകടം.അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25)…