ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ…

കോടതി നിർദ്ദേശം ലംഘിച്ച് അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

കോടതിയുടെ നിർദേശം ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിന് പുതിയ നോട്ടീസ് . രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയ കേസിൽ ജയിലിലായെങ്കിലും പിന്നീട്…

സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി

സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രുത്തുന്നത്.തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും…

ബിജെപിയുടെ ‘എ ക്ലാസ് മണ്ഡലം’, കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ?

എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരില്‍ ബി ജെ പി പത്മജ വേണുഗോപാലിനെയും പരിഗണിക്കുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും പരിചിത മണ്ഡലമെന്നതും പത്മജയ്ക്ക് അനുകൂല ഘടകമാണ്. പിന്നില്‍…

തിരുവനന്തപുരം സെൻട്രൽ പിടിക്കാൻ ഇക്കുറി പുതുമുഖം, പോരാട്ടം കനക്കും

തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജു ശിക്ഷിക്കപ്പെട്ടതോടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വാശിയേറിയ തിരെഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സംസ്ഥാനത്ത് ഉടനീമുണ്ടായ തദ്ദേശ തിരെഞ്ഞെടുപ്പ്…

‘പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട; നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ…’; രാഹുലിന്റെ ഭീഷണി സന്ദേശം പുറത്ത്

പരാതി നല്‍കിയതിന് അതിജീവിതയായ യുവതിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അയച്ച ഭീഷണി സന്ദേശം പുറത്ത്. പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട, തനിക്കെതിരെ നിന്നവര്‍ക്കും കുടുംഹത്തിനുമെതിരെ അതേനാണയത്തില്‍…

.അമിത് ഷാ എത്തി,അയ്യപ്പ വിഗ്രഹം സമ്മാനിച്ചു; ജനപ്രതിനിധി സമ്മേളനത്തിന് ആവേശ ഭരിതമായ തുടക്കം

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനുശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ ജനപ്രതിനിധി സമ്മേളന വേദിയിൽ എത്തി. കവിടിയാറിലെ ഉദയ് പാലസിൽ നടക്കുന്ന സമ്മേളന വേദിയിൽ ഹർഷാരവങ്ങളോടെ പ്രവർത്തകർ അമിത്…

വികസിത,സുരക്ഷിത കേരളമാക്കും, വിശ്വാസവും സംരക്ഷിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളവും സുരക്ഷിത കേരളവും സൃഷ്ടിക്കാനും വിശ്വാസം സംരക്ഷിക്കാനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അതിന് വരുന്ന 90 ദിവസം പ്രയത്‌നിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖർ പറഞ്ഞു.…

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി ചെയ്തതെന്ന് എസ്‌ഐടി ആരോപിക്കുന്ന ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം. മന്ത്രിയുടെ പങ്കിന്റെ തെളിവുകള്‍ എസ്‌ഐടിക്കു ലഭിച്ചു. അന്വേഷണ സംഘത്തിനു മേല്‍ ഭരണതലത്തില്‍ സമ്മര്‍ദമില്ലെങ്കില്‍ അടുത്തുതന്നെ…