പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ 2 ദിവസം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണം. ഇന്ന്ഉ ച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ തിരുവനന്തപുരം…

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച്…

പുലിപല്ല് കേസ്; വേടന് ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ…

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ…

സംസ്ഥാനത്ത് 362 കേന്ദ്രങ്ങളിൽ ‘നീറ്റ്’ പരീക്ഷ; പരീക്ഷ എഴുതുന്നത് 1.28 ലക്ഷം പേർ

തിരുവനന്തപുരം: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി കേരളവും, പതിവിൽ നിന്ന് വ്യത്യസ്ത‌തമായി കേന്ദ്ര…

സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാമിൻറെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്…

മന്ത്രി ഗണേഷ് കുമാറിനെ വിമർശിച്ച് ആന്റണി രാജു

തിരുവനന്തപുരം : മന്ത്രി ഗണേഷ്കുമാറിനെ വിമർശിച്ച് മുൻ ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു.വായ്പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നാം തീയതി കൊടുക്കുന്നത്. ഇപ്പോഴുള്ളത് താൽക്കാലിക മുട്ടുശാന്തിയെന്നും ആൻ്റണി…

പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട, നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി, ‘ജിന്നാ സ്ട്രീറ്റ് വേണ്ട’

പാലക്കാട്: പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റാൻ ആവശ്യപ്പെട്ട് ബിജെപി. നഗരസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി കൗൺസിലർ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്.…

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ശശി തരൂർ എംപിയും വിൻസെന്‍റ് എംഎൽഎയും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ.…

പയ്യന്നൂരിൽ സിപിഎം വിഭാഗീയത

കണ്ണൂർ: ജില്ലയിലെ പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂരിൽ വിഭാഗീയതയുടെ അലയൊലികൾ അടങ്ങുന്നില്ല. ഒരുകൂട്ടം സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച ‘സ്പെയ്‌സ്’ എന്ന സാംസ്കാരികസംഘടനയാണ് പാർട്ടിക്ക് പുതിയ തലവേദന…