തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ…

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്: ചുമതലയേൽക്കുന്നത് ഇരുപതിനായിരത്തോളം അംഗങ്ങൾ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്. എല്ലായിടവുമായി ഇരുപതിനായിരത്തോളം അംഗങ്ങളാണ് ചുമതലയേൽക്കുന്നത്. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും…

ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്’; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്…

എസ്‌ഐആർ: തമിഴ് നാട്ടിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 97 ലക്ഷം ‘വ്യാജ’പ്പേരുകൾ; ഒഴിവാക്കി.

തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുവോട്ടർ പട്ടികയിൽ പല തരത്തിൽ ‘വ്യാജ’ന്മാരായിരുന്നവർ 97 ലക്ഷം!!സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ന് ശേഷം, തമിഴ്നാട്ടിലെ കരട് വോട്ടർ പട്ടികയിൽ…

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു

അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലൻസ് കേസെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ…

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു;

.നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു, ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന്…

സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം വരുന്നു ; അനുമതി നൽകി വിജിലൻസ് കോടതി.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഇഡി അന്വേഷണത്തിന് കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി . കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍…

ബം​ഗ്ലാദേശിൽ വീണ്ടും കലാപം , പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ, മാദ്ധ്യമസ്ഥാപനങ്ങൾ തീയിട്ടു

ബം​ഗ്ലാദേശിൽ വീണ്ടും കലാപം , പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ, മാദ്ധ്യമസ്ഥാപനങ്ങൾ തീയിട്ടു…… വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബം​ഗ്ലാദേശിൽ വീണ്ടും കലാപം. നിരവധി…

പാരഡി ഗാനത്തിൽ പോര് മുറുകുന്നു: ‘പോറ്റിയേ കേറ്റിയേ ഗാനം നീക്കരുത്’; മെറ്റയ്ക്ക് സതീശന്റെ കത്ത്

പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തു നൽകി. കോടതിയുടെ നിർദേശം ഇല്ലാത്ത…

കേരളം പിടിക്കാന്‍ ‘ ഹം ‘ ;ജെഎസ്എസ് താമരാക്ഷന്‍ വിഭാഗവും മാത്യു സ്റ്റീഫനും ‘ ഹം ‘ ല്‍ ലയിച്ചു

എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം പാര്‍ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ…