‘മുനമ്പത്തെ ജനങ്ങളുടെ പ്രശ‌നങ്ങൾ കേട്ടത് നരേന്ദ്ര മോദി മാത്രം; പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധം’

കൊച്ചി :മുനമ്പം ജനതയുടെപ്രശ്‌നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വഖഫ്…

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി

എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട്…

അനധികൃത സ്വത്ത് സമ്പാദനം; സ്വയം രാജി വാക്കില്ലെന്ന് കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒ കെ എം എബ്രഹാം. കിഫ്‌ബി സി.ഇ.ഒ…

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ നല്‍കി പ്രൊഫ എം കെ സാനു

ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്

സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ് വിവാദത്തിലാണ്…

ഇന്ന് വിഷു; നാടെങ്ങും ആഘോഷം

കൊച്ചി: കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ഏവരും ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് നേരിട്ടു.കർഷകർക്ക് അടുത്ത…

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയും…

രാപ്പകൽ സമരവും സത്യാഗ്രഹ സമരവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ഓണറേറിയം വർദ്ധനവിലും…

ജസ്ന സലീം തൂങ്ങും;കോടതിക്ക് പുല്ലുവില​ ഗുരുവായൂരിൽ സംഭവിച്ചത്…!

കോടതി ഉത്തരവിനെ മറി കടന്ന് വീണ്ടും ഒന്ന് വെെറലാവാൻ നോക്കിയതാണ് ജസ്‌ന. പക്ഷെ ഇത്തവണ പോലീസ് പൊക്കി. ഏറെ കാലമായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണ ഭക്ത എന്ന ലേബലിൽ…

വിഷുവിന്റെ സ്വന്തം വിഷു കഞ്ഞി

മധ്യകേരളത്തിലെ വിഷുവിഭവങ്ങളിൽ പ്രധാനമാണ് വിഷുക്കഞ്ഞി. പ്രാദേശികഭേദമനുസരിച്ച് ഇതിൽ മാറ്റം വരാറുണ്ട്. ചിലയിടങ്ങളിൽ കഞ്ഞിക്ക് പകരം വിഷുക്കട്ടയാണ്. പച്ചരിയും വൻപയറും (ചിലയിടങ്ങളിലിത് ചെറുപയറാണ്) ശർക്കരയും ചേർത്തുണ്ടാക്കുന്ന കഞ്ഞിയുടെ മധുരം…